പ്രീമെട്രിക് സ്കോളർഷിപ്പ് പുതിയസൈറ്റ് താഴെ ഇടതുവശത്ത്

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

ഇ.ടി.എസ്സ്.ബി.അക്കൌണ്ടുകളിലെ സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ ഒരിക്കൽക്കൂടി പരിശോധിക്കണം പ്രീമെട്രിക് സ്കോളർഷിപ്പ് പുതിയസൈറ്റ് താഴെ ഇടതുവശത്ത്.എം.ജി ഗ്രാൻറ് അപേക്ഷ സമർപ്പിക്കാം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 11 July 2019

Free Internet

തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലയിലെ പ്രൈമറി സ്കൂളുകളിലെ Free Internet Connection നിലവില്‍ ലഭ്യമല്ലാത്ത (ലഭ്യമായിരുന്നത് Cut ചെയ്തും ഇതുവരെ ലഭൃമായിട്ടില്ലാത്തതും) സ്കൂളിലെ ബന്ധപ്പെട്ടവര്‍ നാളെ (12/7/2019) 2 PM നുള്ളില്‍ 9388207787 എന്ന Whatsapp  നമ്പറില്‍ താഴെ കാണുന്ന Format ല്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

School Code:
School Name:
Bsnl/Railter :
HM Contact No:

Please Consider Its an Urgent Matte

Tuesday, 9 July 2019

DSC

ഡിജിറ്റൽ സിഗ്നേച്ചർ  ഇൻസ്റ്റാൾ ചെയ്യുന്നതിനും,കെൽട്രോൺ കോണ്ടാക്റ്റ് നമ്പർ ലഭിക്കുന്നതിനുമുള്ള പി.ഡി.എഫ് ഫയലുകൾ ഇവിടെ കാണാം(ക്ലിക്ക്)
കണ്ണൂർ ജില്ലാ ട്രഷറിയിലുള്ള കെൽട്രോൺ ഓഫീസറെ സമീപിച്ചാൽ ഡിജിറ്റൽ സിഗ്നേച്ചർ ലഭിക്കുന്നതാണ്.
ആവശ്യമായ രേഖകൾ
1.ഫോട്ടോ
2.ആധാർ കാർഡ്+കോപ്പി
3.പാൻകാർഡ്+കോപ്പി
4.സ്പാർക്ക് ഐ.ഡി കാർഡ്(നിർബന്ധം)
(സ്പാർക്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം-Service Matters-Employee ID Card)
5.Name Seal
6.Organisation Seal
ഇത്രയും രേഖകളുമായെത്തി ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്.

Contact-Kannur Mrs.Athira P V 8281899513
District Treasury Kannur ,
Civil Station, Kannur,Pin:670002

Wednesday, 12 June 2019

സമന്വയആറാം പ്രവർത്തിദിന ഫോർമാറ്റ് ചെയ്യേണ്ട സമന്വയ സൈറ്റിൻ്റെ ടെസ്റ്റ് സൈറ്റ് ഇടതുവശത്ത്
*******************************************
ടി ഡി എസ് ഒന്നാം പാദം ജൂൺ 30 നകം

Monday, 28 January 2019


ഇൻകം ടാക്സ് 2018-19

2018-19 സാമ്പത്തിക വര്ഷത്തേക്കുള്ള EASY TAX പ്രസിദ്ധീകരിക്കുന്നു. അടുത്ത ഫെബ്രുവരി മാസത്തിലാണ് സ്റ്റേറ്റ്മെന്റുേകള്‍ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ തുടങ്ങാം.

1.CLICK HERE FOR 2018-19 (FY) TAX CALCULATOR
പ്രത്യേകം ശ്രദ്ധിക്കുക 
ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ. പലപ്പോഴും ലഭിക്കുന്ന ഫയല്‍ ZIP FORMAT ല്‍ ആയിരിക്കും. അത് പ്രവര്‍ത്തിപ്പിക്കാന്‍ File icon ല്‍ Right click ചെയ്ത് 'Extract here' എന്ന്‍ നല്‍കേണ്ടി വരും. അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.

2.CLICK FOR EASY TAX 2019 BY SUDHEER KUMAR

ഇൻകം ടാക്സ് സോഫ്റ്റ് വെയർ
3.Alrahiman Sir

Monday, 10 September 2018

വിദ്യാർത്ഥികളിൽ നിന്നും 12.09.2018 ന് പ്രളയ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന് ഫണ്ട് ശേഖരണം സംബന്ധിച്ച്
ദുരിതാശ്വാസ പ്രവർത്തനം - 2018 -വിദ്യാർത്ഥികളിലൂടെ ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച്

Friday, 3 August 2018

പ്രീമെട്രിക് സ്കോളർഷിപ്പ്

2018-19 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സകോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.സെപ്റ്റംബർ 30 ആണ് അവസാന തീയ്യതി.സൈറ്റിൽ അവസാനമുണ്ടാകുന്ന തിരക്കൊഴിവാക്കാൻ ഇപ്പോൾ തന്നെ ശ്രമിക്കാം.

സർക്കുലറിന് ക്ലിക്ക്

സൈറ്റിന് ഇവിടെ ക്ലിക്ക്

ഇവിടെ നിന്നും തുറന്നുവരുന്ന സൈറ്റിൽ സ്കോളർഷിപ്പിനുള്ള പുതിയ അപേക്ഷ സമർപ്പിക്കുന്നതിനും, പുതുക്കുന്നതിനുമുളള ലിങ്കുകൾ ലഭ്യമാണ്.പാസ്സ് വേർഡ് മറന്നാൽ കണ്ടെത്തുന്നതിനുമുള്ള സൌകര്യം ലഭ്യമാക്കിയിട്ടുണ്ട്

പ്രീമെട്രിക് സൈറ്റ് വലത്

ശാലാസിദ്ധി ഇടത്

Wednesday, 1 August 2018

എം.ജി അപേക്ഷ സമര്‍പ്പിക്കേണ്ടേ, ഫോമുകള്‍ ഇവിടെ

പ്രഫഷണല്‍ ടാക്‌സ് അടയ്ക്കണം


Friday, 13 July 2018

വളരെ അടിയന്തിരം...         2004, 2009 എന്നീ വർഷങ്ങളിൽ ശമ്പള പരിഷ്ക്കരണം നടത്തിയവരും, 2009ന് മുൻപ് സർവ്വീസിൽ പ്രവേശിച്ചതുമായ എല്ലാ ജീവനക്കാരുടെയും സേവന പുസ്തകം 11.07.18 ലെ ഇമെയിൽ സന്ദേശത്തിൽ സൂചിപ്പിച്ചത് പോലെ 16.07.18 ന് രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്             AEO

Thursday, 12 July 2018

ജീവനക്കാർക്കുള്ള മെഡിക്കൽ ഇൻഷുറൻസ് :