നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

NOTICE BOARDവിദ്യാരംഗം കലാസാഹിത്യവേദി സബ് ജില്ലാതല ഉദ്ഘാടനവും ഒ.എന്‍.വി, കാവാലം അനുസ്മരണവും 2016 ജൂലൈ 28 വ്യാഴാഴ്ച രാവിലെ 10 ന് തളിപ്പറമ്പ .യു.പി സ്‌കൂളില്‍. ഉദ്ഘാടകന്‍: ശ്രീ കാവുമ്പായി നാരായണന്‍ . ഉദ്ഘാടനത്തിനുശേഷം ശ്രീ മാത്യൂസ് വയനാട് നയിക്കുന്ന നാടന്‍പാട്ട് ശില്‍പശാല.ഓരോ സ്‌കൂളളില്‍ നിന്നും  കോ-ഓര്‍ഡിനേറ്റര്‍ക്കു പുറമെ രണ്ടു കുട്ടികള്‍ക്കും പങ്കെടുക്കാം.2016-17 വര്‍ഷത്തെ വിദ്യാരംഗം രജിസ്‌ട്രേഷന്‍ ഫീസ് കൊണ്ടുവരേണ്ടതാണ്.
HS-300/-,
 UP-200/-
LP-100/-
                                                  വിദ്യാരംഗം സബ്ജില്ലാ കോ-ഓര്‍ഡിനേറ്റര്‍

വൈക്കം മുഹമ്മ‍് ബഷീര്‍ -ക്വിസ്സ് -മതൃകാ ചോദ്യങ്ങള്‍-ക്ലിക്ക്

യു.ഐ.ഡി/ഇ.ഐ.ഡി അപ്ഡേഷന്‍ 07.07.2016 വരെ നീട്ടി-ക്ലിക്ക്

എനര്‍ജി ക്ലബ്ബ് രൂപീകരണം.
എല്ലാ യു.പി,ഹൈസ്‌കൂളുകളിലും എനര്‍ജി ക്ലബ്ബ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ്സ് 08.07.2016 വെള്ളി രാവിലെ 10 മണിക്ക് സര്‍സയ്യിദ് എച്ച്.എസ്.എസില്‍ വെച്ച് നടക്കുന്നു.എല്ലാസ്‌കൂളുകളും പ്രസ്തുത ക്ലബ്ബില്‍ മെമ്പര്‍മാരേകേണ്ടതും ഒരു അധ്യാപകനെ പരിശീലനത്തിന് അയക്കേണ്ടതുമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്  രവി മാസ്റ്റര്‍-9400515869


  • എസ്.റ്റി വിഭാഗം ലംപ്‌സം ഗ്രാന്റ് 27.06.2016 ന് AEO ഓഫീസില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്

No comments:

Post a Comment