പ്രീമെട്രിക് സ്കോളർഷിപ്പ് പുതിയസൈറ്റ് താഴെ ഇടതുവശത്ത്

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

ഇ.ടി.എസ്സ്.ബി.അക്കൌണ്ടുകളിലെ സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ ഒരിക്കൽക്കൂടി പരിശോധിക്കണം പ്രീമെട്രിക് സ്കോളർഷിപ്പ് പുതിയസൈറ്റ് താഴെ ഇടതുവശത്ത്.എം.ജി ഗ്രാൻറ് അപേക്ഷ സമർപ്പിക്കാം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

NOON MEAL

എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ കണക്ക് ചേര്‍ക്കുന്നതിന്   താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക്.


                                     MDMS KERALA(Click)2016-17

1)    ഫാറം -1 : 2 കോപ്പി ക്ലിക്ക്

2)   ഫാറം -2 : 1 കോപ്പി

3)   ഫാറം -3 : 1 കോപ്പി

COOK ARREAR-2015-DISBURSEMENT

All Headmasters are directed to instruct their  Noon Meal Cooks to collect the arrear  amount for the period from 1.4.2015 to 31.12.2015 along with the duty certificate obtained from the Heads of school concerned and two copies of receipts on11.03.2016 between 2PM and 5 PM  from this Office.

CLICK HERE

Circular - National Food Security Act - ഉച്ച ഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ 

ഉച്ചഭക്ഷണ കണ്ടിജന്‍റ് ചാര്‍ജ്ജ് വ്യവസ്ഥകള്‍ക്ക് വിധേയമായി വര്‍ദ്ധിപ്പിച്ചു.ക്ലിക്ക്

ഉച്ചഭക്ഷണ പാചകത്തൊഴിലാളിയുടെ കുടിശ്ശിക രശീതി.ക്ലിക്ക്


ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായുള്ള മൂന്നാം ഗഡു അലോട്ട്മെന്റ് പ്രധാനാധ്യാപകരു

ടെഅക്കൗണ്ടിൽനിക്ഷേപിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

 മുഴുവൻപ്രധാനാധ്യാപകരുംതുകഅക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും, 

ഇല്ലാത്തപക്ഷം,23.1.2015 നകം ഓഫീസിൽവിവരം അറിയിക്കുകയും ചെയ്യേണ്ടതാ

ണ്.തുക എത്രയെന്ന് അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  •   Download Updated NOON FEEDING PLANNER PLUS V 1.6  

  • ഉച്ചഭക്ഷണ പദ്ധതിയുടെ രണ്ടാം ഗഡു തുക അനുവദിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട് .20.10.2014 നകം തുക ക്രഡിറ്റില്‍ എത്താത്ത സ്കൂളുകള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

No comments:

Post a Comment