സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday 13 February 2017

ഇന്‍കം ടാക്സ്

ഇത് അല്‍റഹിമാന്‍ സാര്‍ തയ്യാറാക്കിയ ടാക്സ് കാല്‍ക്കുലേറ്റര്‍ ആണ്.ഒരു സ്കൂളിലെ എല്ലാ ജീവനക്കാര്‍ക്കുവേണ്ടിയും ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ സാധിക്കും.ഇത് ഡൗണ്‍ലോഡ് ചെയ്ത് എക്ട്രാക്റ്റ് ചെയ്യണം.അതെങ്ങനെ എന്ന് അറിയാന്‍ ഇവിടെ ക്ലിക്ക്.
 Download Easy Tax

ഇന്‍കം ടാക്സ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
ഇതാ ഇതുകൂടി നോക്കൂ
************************************************
മറ്റൊരു സോഫ്റ്റ് വെയര്‍ കൂടി പരിചയപ്പെടാം.ഇത് ലളിതമായി ചെയ്യാന്‍ സാധിക്കുന്ന എക്സല്‍ വര്‍ക്ക് ബുക്കാണ്.12 BB പ്രിന്‍റ് ചെയ്യാന്‍ സാധിക്കും.ഓപ്പണ്‍ ആയി വരുന്ന വര്‍ക്ക് ബുക്കിന്‍റെ അടിഭാഗത്ത് കാണുന്ന എക്സല്‍ പേജുകളില്‍ നിന്നാണ് പ്രിന്‍റ് എടുക്കേണ്ടത് ശ്രീ സുധീര്‍ കുമാര്‍ സാറും എന്‍ രാജന്‍ സാറും ചേര്‍ന്നാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

Software to Prepare Final Statement

EASY TAX 2017 By SUDHEER KUMAR T K & RAJAN N

Software to Prepare FORM 10E for Tax Relief /Tax Relief Calculator By SUDHEER KUMAR T

No comments:

Post a Comment