നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

സമഗ്ര, SPORTS, സൈറ്റ് ഇടതുവശത്ത്

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

HM'S CHEK LIST

പ്രധാനാദ്ധ്യാപകര്‍ ഓരോ മാസവും നല്‍കേണ്ട പ്രഫോര്‍മകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു.ഈ ലിസ്റ്റ് സമഗ്രമല്ല.ഇതോടൊപ്പം അതാത് സമയത്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൂടി സമര്‍പ്പിക്കണം.ഒരു യാത്രയില്‍ കൂടുതല്‍ കാര്യങ്ങള്‍  ചെയ്യാന്‍ ഇത് നമ്മെ സഹായിക്കും.മിക്കവാറും പ്രഫോര്‍മകളുടെ ലിങ്ക് കൊടുത്തിട്ടുണ്ട്.ഓരോ പ്രഫോര്‍മയിലും ക്ലിക്ക് ചെയ്യുമ്പോള്‍ പ്രഫോര്‍മ ഡൗണ്‍ലോഡ് ചെയ്യാം.ഗൂഗിള്‍ ഡ്രൈവിലാണ് പ്രഫോര്‍മകള്‍ ചെയ്തിരിക്കുന്നത്.ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന  പേജില്‍ നിന്ന് ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്യണം.ഗൂഗില്‍ ക്രോമില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ(ക്ലിക്ക്)-ഫയര്‍ ഫോക്സില്‍ നിന്ന് ഡൗണ്‍ലോ‍ഡ് ചെയ്യാം(ക്ലിക്ക്.)

JUNE

1.6 th working day report-(Click)

2.Expenditure Statement

3.Noon Meal-List of Eligible Students

d)Annual Data - 1 
*കുട്ടികളുടെ ലിസ്റ്റ്- 2 കോപ്പി (സീരിയല്‍ നമ്പര്‍, അഡ്മിഷന്‍ നമ്പര്‍, ആണ്‍/പെണ്‍, എസ്.സി/എസ്.റ്റി/ഒ.ബി.സി/ജനറല്‍ എന്നിവ
4.IED List-Renewal-AEO

5.IED List-Fresh-BRC

6.STAFF FIXATION PROFORMA-

a)Cover Letter

b)Declaration by the Headmaster & Manager together

c)Declaration without UID

d)Proforma -1

e)Proforma-2 LP/UP

f)Proforma-2 HS

g)Site Plan

h)Fitness Certificate

i)Status of retrenched Hands

j)UID Summary (Class wise)

6th working day online  2016  Site 

6.Corporate  online -Site 

( Copy to AEO,BRC,Corporate Office.)

7.Sampoorna Updation

8.Text Book Updation

9.OEC/OBC Prematric registration

10.ST/SC Grant

11.National Saving Scheme Report

a)Noon Meal Vouchers,Expenditure Statement(N.M)

JULY

Expenditure Statement

ITR

E-TDS First Quarter submission

Health Data

July 15th Statement

SSLC age condonation

Corrections in admission Register

National Savings Scheme Report

Noon Meal Vouchers,Expenditure Statement(N.M)

AUGUST

Expenditure Statement

Budget Statement

National Savings Scheme Report

Professional Tax

Application For MG

a)Maintanence grant application form (Form 28 - 4 Nos)
b)Expenditure Statement ( Form 29 - 4 Nos)
c)Property statement ( Form10 - 2 Nos)
d) Audit Certificate ( 4 Nos From Auditor)
e)M.G Account Book 

Noon Meal Vouchers,Expenditure Statement(N.M)

SEPTEMBER

Expenditure Statement

National Savings Scheme Report

Q.M.T. FORMAT(SSA)

QMT I-IV(LP)

QMT I-V (LP)

QMT I-VII (UP)

QMT V-VII (UP ONLY)

QMT I-X, I-XII (LP-HS, HSS)

QMT VIII-X, VII- XII (HS, HSS)QMT V-X,V-XII (UP,HS,HSS)

Noon Meal Vouchers,Expenditure Statement(N.M)

OCTOBER

Expenditure Statement

National Savings Scheme Report

E-TDS Second Quarter submission

Noon Meal Vouchers,Expenditure Statement(N.M)

NOVEMBER

Expenditure Statement

National Savings Scheme Report

Health Data

Noon Meal Vouchers,Expenditure Statement(N.M)

DECEMBER

Expenditure Statement

National Savings Scheme Report

Text Book Indenting

Noon Meal Vouchers,Expenditure Statement(N.M)

JANUARY

Q.M.T. FORMAT(SSA)


National Savings Scheme Report

Professional Tax

E-TDS Third Quarter submission

Noon Meal Vouchers,Expenditure Statement(N.M)

FEBRUARY

Expenditure Statement

National Savings Scheme Report

Income Tax Statement

Noon Meal Vouchers,Expenditure Statement(N.M)

MARCH

Expenditure Statement

National Savings Scheme Report

Application for School Fitness(Within March 30)

Noon Meal Vouchers,Expenditure Statement(N.M)

Health Data

APRIL

National Savings Scheme Report

Promotion List

MAY

Expenditure Statement

National Savings Scheme Report

Collect fitness certificate from Panchayath

No comments:

Post a Comment