സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday, 21 September 2014

ശാസ്ത്രമേള സ്വര്‍ണ്ണ കപ്പ് നിര്‍ദ്ദേശങ്ങള്‍

ശാസ്ത്രമേള ഒരു കിലോ സ്വര്‍ണ്ണ കപ്പ് നിര്‍മ്മാണത്തിനുവേണ്ടി 23.09.2014 രാവിലെ 10 മണിക്കും 11 മണിക്കും ഇടയില്‍  1 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു രൂപ വീതം സ്വരൂപിക്കേണ്ടതാണ്.

പ്രഥമാദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വരൂപിച്ച തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ്  ട്രാവന്‍കൂറിന്‍റെ  തിരുവനന്തപുരം ജഗതി ബ്രാഞ്ചില്‍ മാറത്തക്കവിധം 2014 സെപ്റ്റംബര്‍ 23 , 24 തീയ്യതികളില്‍  ഡി.ഡി എടുക്കേണ്ടതാണ്.ബാങ്ക് ഡി.ഡി യും അനക്സര്‍ 1 എക്സല്‍ (ക്ലിക്ക്) ഉം  (അനക്സര്‍ 1 പി.ഡി.എഫ് (ക്ലിക്ക്)കവറിംഗ് ലറ്റര്‍ സഹിതം 25.09.2014 രാവിലെ 12 മണിക്ക് മുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.സര്‍ക്കുലര്‍ ഇവിടെ


*********************************************************************

2012-13 വര്‍ഷത്തില്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ ഫ്രഷ് വിഭാഗം കുട്ടികളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്

No comments: