ഐ.സി.ടി.ഡാറ്റാ എന്‍ട്രി-Last Date 29.09.2014 4.00pm
മിക്കവാറും ഡാറ്റാ എന്‍ട്രി വിവരങ്ങള്‍ നാം താമസിച്ചാണ് അറിയാറുള്ളത്.എല്ലാ വിദ്യാലയങ്ങളിലെയും നിലവിലുള്ള ഐ.സി.ടി ഉപകരണങ്ങളും ഇനി ആവശ്യമുള്ളതും സൈറ്റില്‍ രേഖപ്പെടുത്തേണ്ടതുണ്ട്.സൈറ്റ് തുറന്നുവരുമ്പോള്‍ ആദ്യം ജില്ല സെലക്റ്റ് ചെയ്യുക.തുടര്‍ന്ന് വിദ്യാഭ്യാസ ജില്ല സെലക്റ്റ് ചെയ്യണം.ഈ ഓപ്ഷനില്‍ തളിപ്പറമ്പ് ആണ് സെലക്റ്റ് ചെയ്യേണ്ടത്.തുടര്‍ന്ന് സ്കൂള്‍ സെക്ഷന്‍ സെലക്റ്റ് ചെയ്യുക LP,UP,HS ഇങ്ങനെ പിന്നീട് താഴെയ്ക്ക് തുറക്കുന്ന ലിസ്റ്റില്‍ നിന്നും സ്കൂല്‍ കണ്ടെത്താവുന്നതാണ്.സൈറ്റിന് ഇവിടെ ക്ലിക്ക്ലോഗിന് ചെയ്തതിനുശേഷം തുറന്നുവരുന്ന ജാലകത്തിന്‍റെ മുകള്‍ വശത്തുള്ള ഓപ്ഷനുകളില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തുക.ഓര്‍മ്മിക്കുക അവസാനദിവസം 29.09.2014 വൈകുന്നേരം 4 മണി.സംശയങ്ങള്‍ കമന്‍റിലൂടെ രേഖപ്പെടുത്തുക
No comments:
Post a Comment