ഭാസ്കരാചാര്യ സെമിനാര്‍ 08.10.2014 ന് അക്കിപ്പറമ്പ യു.പി.സ്കൂളില്‍വെച്ച് നടക്കുന്നു.U.P, H.S, H.S.S വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
യു.പി - രാവിലെ 10 മണി -വിഷയം : ഗണിതശാസ്ത്രത്തില്‍ കേരളത്തിന്‍റെ സംഭാവനകള്‍
H.S- 11.00 മണി-വിഷയം: ത്രികോണ നിശ്ചയം
H.S.S-12.00 മണി-വിഷയം: ത്രികോണ നിശ്ചയം
No comments:
Post a Comment