സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 16 October 2014

2014-15 വര്‍ഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള ഒക്ടോബര്‍ 24,25

ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള ഒക്ടോബര്‍ 24,25 തീയ്യതികളില്‍

2014-15 വര്‍ഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള ഒക്ടോബര്‍ 24,25തീയ്യതികളില്‍ കാര്‍ത്തികപുരം GVHSS ല്‍ വെച്ച് നടക്കുന്നു.ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ട അവസാന ദിവസം 20.10.2014. സൈറ്റ് ഇവിടെ- യും ഇടതുവശത്തും.

ശാസ്ത്ര, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര മേളകള്‍ 24.10.2014 ന്

പ്രവൃത്തി പരിചയ , IT മേളകള്‍ 25.10.2014 ന്

IT മേളയില്‍ പങ്കെടുക്കുന്നവര്‍ ലാപ് ടോപ് കൊണ്ടുവരേണ്ടതാണ്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 23.10.2014 രാവിലെ 10 മണിമുതല്‍ രജ്സ്ട്രേഷന്‍ ഉണ്ടായിരിക്കും.24.10.2014 രാവിലെ 8.30 മുതല്‍ കാര്‍ത്തികപുരം GVHSS ല്‍ രജിസ്ട്രേഷന്‍

ഇനിയും എന്‍ട്രി നടത്താന്‍ സാധിക്കാത്ത സ്കൂളുകള്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9495803132

 

No comments:

Post a Comment