സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Wednesday, 8 October 2014

സബ് ജില്ലാ കായികമേള നവംബര്‍ 4,5,6, തീയ്യതികളില്‍ വായാട്ടുപറമ്പ് HSS ല്‍

തളിപ്പറമ്പ നോര്‍ത്ത് സബ്ജില്ലാ കായികമേള നവമ്പര്‍ 4, 5, 6 തീയ്യതികളില്‍ വായാട്ടുപറമ്പ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വെച്ച് നടക്കുന്നു.കുട്ടികളുടെ എന്‍ട്രി 28.10.2014 ന് മുന്‍പ് ഓണ്‍ലൈനായി ചെയ്യേണ്ടതാണ്.സബ്ജൂണിയര്‍ വിഭാഗം മുതല്‍ 100KB യില്‍ താഴെയുള്ള ഫോട്ടോ അപ് ലോഡ്  ചെയ്യേണ്ടതാണ്.28.10.2014 ന് ശേഷം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതല്ല.സൈറ്റ് ഇവിടെ-ഇടതുവശത്തും മാനുവലും മറ്റുവിവരങ്ങളും ഇവിടെ  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9400453101

No comments:

Post a Comment