സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 9 October 2014

വ്യാജ അഡ്മിഷനുകള്‍ ശിക്ഷയില്ലാതെ നീക്കം ചെയ്യാനുള്ള അവസാന അവസരം

ഓരോ സ്കൂളിലെയും തസ്തിക നിര്‍ണ്ണയത്തിന്‍റെയും ജീവനക്കാരുടെയും വിവരങ്ങള്‍ ഇപ്പോള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ് സൈറ്റില്‍ ലഭ്യമാണ്.ഇവിടെ ക്ലിക്ക് ചെയ്ത് നമ്മുടെ ഉപജില്ലയിലെ സ്കൂളുകളില്‍ പ്രവേശിക്കാനാകും.സ്കൂളിന്‍റ പേരില്‍ ക്ലിക്ക് ചെയ്താല്‍ സ്കൂളിനെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ , ഓരോ ക്ലാസ്സിലെയും കുട്ടികളുടെ എണ്ണം (2014-15) ആറാം സാദ്ധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണം  UID ലഭിച്ച കുട്ടികളുടെ എണ്ണം , VALID UID , INVALID UID Partially Match UID , എന്നിവയുടെ വിശദവിവരങ്ങള്‍ അതാത് സംഖ്യകളില്‍ ക്ലിക്ക് ചെയ്ത് അറിയാന്‍ സാധിക്കും.തുടര്‍ന്ന് വായിക്കുന്നതിനായി താഴെക്കാണുന്ന Read more ഓപ്ഷനില്‍ ക്ലിക്കുക
സമ്പൂര്‍ണ്ണയില്‍ എന്‍റര്‍ ചെയ്തിരിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയുടെയും എല്ലാവിവരങ്ങളും നിമിഷത്തിനുള്ളില്‍ അറിയാനുള്ള സാങ്കേതിക വിദ്യ പൊതു വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്‍റിനുണ്ട്.അതിനാല്‍ വ്യാജ അഡ്മിഷനുകള്‍ പെട്ടെന്ന് പിടിക്കപ്പെടും.ശിക്ഷാ നടപടികള്‍ സ്വീകരിക്കുംമുന്‍പ് വ്യാജ അഡ്മിഷനുകള്‍ നീക്കം ചെയ്യാനും തെറ്റ് തിരുത്തുന്നതിനുമായി വീണ്ടും ഒരവസരം കൂടി സര്‍ക്കാര്‍ അനുവദിക്കുന്നു.പ്രധമാദ്ധ്യാപകര്‍ക്ക് തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.ഇനി ഒരവസരം ഉണ്ടായിരിക്കില്ല.ഒക്ടോബര്‍ 14 മുതല്‍ 18 വരെയാണ് പ്രഥമാദ്ധ്യാപകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള  സമയപരിധി.ഒക്ടോബര്‍ 20 മുതല്‍ 25 വരെ മാത്രമേ എഡിറ്റിംഗ് അനുവദിക്കുകയുള്ളു.സര്‍ക്കുലറിന് ക്ലിക്ക്

No comments:

Post a Comment