സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Tuesday, 7 October 2014

ഉപന്യാസ രചനാ മത്സരം H S വിഭാഗം 10.10.2014 വെള്ളി 10 മണിക്ക്

സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സി.വി.രാമന്‍ ഉപന്യാസ രചനാ മത്സരം 10.10.2014 വെള്ളി 10 മണിക്ക് തളിപ്പറമ്പ ഗവ.മാപ്പിള യു.പി (GMUP) സ്കൂളില്‍ വെച്ച് നടക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കേണ്ടതാണ്.
വിഷയം-1 ഊര്‍ജ്ജപ്രതിസന്ധി വെല്ലുവിളികളും സാധ്യതകളും
2. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ രസതന്ത്രത്തിന്‍റെ പങ്ക്
3. ജലസംരക്ഷണം.
 എന്ന്
 സെക്രട്ടറി സയന്‍സ് ക്ലബ്ബ്-9446679082

No comments:

Post a Comment