സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday 9 November 2014

പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് സ്ഥിരീകരിക്കണം

2014-15 വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥി കളു ടെ  സ്കോളര്‍ ഷിപ്പ് തുക ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സമ്പ്രദായത്തില്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് കൈമാറ്റം ചെയ്യുന്നതിനാല്‍ അവരുടെ Account Number. IFSC Code, Bank name, Branch എന്നിവ വെരിഫൈ ചെയ്യേണ്ടതുണ്ട്.സര്‍ക്കുലര്‍ ഇവിടെ 
അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് ഫ്രഷ്/ റിന്യൂവല്‍ വിഭാഗങ്ങളിലായി അതതു സ്കൂളുകളുടെ അക്കൗണ്ടില്‍ ലഭ്യമാണ്.
അതിനായി 2014-15 ലെ സൈറ്റില്‍ ഉപയോഗിച്ച യൂസര്‍ നെയിമും , പാസ്സ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.തുറന്നു വരുന്ന ജാലകത്തിലെ റിപ്പോര്‍ട്സ് ക്ലിക്ക് ചെയ്യുക.തുറന്നു വരുന്ന പേജില്‍ രണ്ടാമത്തെ ലൈനില്‍ BENEFICIARIES LIST കാണാം.അതില്‍ Income wise consolidated Fresh / Income wise consolidated Renewal എന്നുമുള്ള രണ്ട് ലിസ്റ്റ് കാണാം.ഇതില്‍ ആദ്യത്തേതില്‍ ക്ലിക്കുമ്പോള്‍ ഫ്രഷ് വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തുറന്നു വരും.കുട്ടിയുടെ പേരിനു നേരെ എഡിറ്റ് ബട്ടണ്‍ കാണാം.ഈ ബട്ടണില്‍ അമര്‍ത്തിയാല്‍‌ കുട്ടിയുടെ ബാങ്ക് വിവരങ്ങള്‍ മാത്രം എഡിറ്റ് ചെയ്യാന്‍ സാധിക്കും.ഈ രീതി തന്നെ രണ്ടാമത്തെ വിഭാഗം (റിന്യൂവല്‍) ലിസ്റ്റിലും അനുവര്‍ത്തിച്ച് വെരിഫിക്കേഷന്‍ നടത്താന്‍ സാധിക്കും.എഡിറ്റ് ചെയ്തതിനുശേഷം താഴെയുള്ള കണ്‍ഫേം ബട്ടണ്‍ അമര്‍ത്തുക. സൈറ്റിന് ഇവിടെ ക്ലിക്ക് അവസാന തീയതി 31.12.2014 ,കൂടുതല്‍ സംശയങ്ങള്‍ ഈ പോസ്റ്റിനു താഴെയുള്ള കമന്‍റ് ബോക്സില്‍  ടൈപ്പ് ചെയ്യുക.

2 comments: