2014 ഡിസംബര്‍ 29,30,31, 2015 ജനുവരി 1 എന്നീ തീയതികളില്‍ തലശ്ശേരിയില്‍ വെച്ച് നടക്കുന്ന 2014-2015 വര്‍ഷത്തെ കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ 19/12/2014 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടക്കുമെന്ന് അറിയിക്കുന്നു. എല്ലാ ടീം മാനേജര്‍മാരും പ്രസ്തുതദിവസം തന്നെ മുഴുവന്‍ മത്സരാര്‍ത്ഥികളുടേയും രജിസ്ട്രേഷന്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
No comments:
Post a Comment