2014 ഡിസംബർ മാസത്തെ എൻ എം പി 1 നിർബന്ധമായും മുഴുവൻ പ്രധാനാധ്യാപകരും ജനുവരി 1 ന്തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 2,3,4 തീയതികൾ അവധി ആയതിനാൽ ഇക്കാര്യത്തിൽ യാതൊരു വിട്ടുവീയും വരുത്താൻ പാടുള്ളതല്ല. ഹെൽത്ത് ഡാറ്റ നൽകുവാൻ ബാക്കിയുള്ളവർ എൻ എം പി 1 ന്റെ കൂടെ നിർബന്ധമായും നൽകേണ്ടതാണ്. ഓഫീസിൽ നിന്നും സമയബന്ധിതമായി നൽകുവാൻ ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ, മുഴുവൻ അദ്ധ്യാപകരുംആയതിന്‍റെപ്രാധാന്യം പരിഗണിച്ച് നിർദ്ദേശിച്ച തീയതിയ്ക്കുള്ളിൽ തന്നെ നൽകേണ്ടതാണ്.
No comments:
Post a Comment