സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday 1 December 2014

ജില്ലാ കലോത്സവം-രചനാ മത്സരങ്ങള്‍

തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവത്തിന്‍റെ  രചനാ മത്സരങ്ങള്‍  2014 ഡിസംബര്‍ 4 വ്യാഴാഴ്ച ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, ഗവ.ഹയര്‍ സെക്കണ്ടറിസ്ക്കൂള്‍തലശ്ശേരി  ബി.ഇ.എം.പി ഹയര്‍   സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി എന്നീ വിദ്യാലയങ്ങളിലും ബാന്‍റ് മേളം തലശ്ശേരി  സ്റ്റേഡിയം ഗ്രൗണ്ടിലും നടക്കും.

തലശ്ശേരിയില്‍ വെച്ചുനടക്കുന്ന ജില്ലാ കലോത്സവത്തിന്‍റെ രചനാ മത്സരങ്ങളുടെ വിശദവിവരത്തിന് ക്ലിക്ക്

Particpants eligible for higher level competition 2014-15 From Thaliparamba North Sub Dt Click here

ID CARD KANNUR REV DIST KALOLSAVAM Click

No comments:

Post a Comment