ഭക്ഷ്യ സുരക്ഷ രജിസ്റ്റ്രേഷൻ നടത്തുവാൻ ബാക്കിയുള്ള മുഴുവൻ സ്കൂളുകളും 13.1.2015 ന് മുൻപായി ആയത്ചെയ്യാ ത്തപക്ഷം 14.1.2015 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ , രേഖാമൂലം റിപ്പോർട്ട് ചെയ്യുകയും പ്രസ്തുത റിപ്പോർട്ട് അന്നേ ദിവസം 11 മണിക്ക് മുൻപായി വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ സമർപ്പിക്കുകയും ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ പ്രധാനാധ്യാപകരും13.1.2015 ന് മുൻപ് ഭക്ഷ്യസുരക്ഷ രജിസ്റ്റ്രേഷൻ പൂർത്തീകരിച്ച് റിപ്പോർട്ട് അന്നേ ദിവസം ഈഓഫീസിൽ എത്തിക്കേണ്ടതാണ്.മേൽ നിർദ്ദേശം കർശനമായും, സമയബന്ധിതമായും പാലിക്കേണ്ടതാണെന്ന് മുഴുവൻ പ്രധാനാധ്യാപകരെയും അറിയിക്കുന്നു.
No comments:
Post a Comment