ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായുള്ള മൂന്നാം ഗഡു അലോട്ട്മെന്റ് പ്രധാനാധ്യാപകരു ടെഅക്കൗണ്ടിൽനിക്ഷേപിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. മുഴുവൻപ്രധാനാധ്യാപകരുംതുകഅക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും, ഇല്ലാത്തപക്ഷം,23.1.2015 നകം ഓഫീസിൽവിവരം അറിയിക്കുകയും ചെയ്യേണ്ടതാ ണ്.തുക എത്രയെന്ന് അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment