നിര്‍ദ്ദേശങ്ങള്‍ താഴെ
...
Saturday, 21 February 2015
എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ് മെന്‍റ് ഓണ്‍ലൈനായി
അങ്ങനെ എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റും ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അവസരം.മാസത്തിലെ ആദ്യത്തെ അഞ്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സമര്‍പ്പിക്കേണ്ടത്.വളരെ ലളിതമായി മൊബൈല്‍ ഫോണിലൂടെ പോലും നമുക്ക് സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കാം.ഗൂഗിള്‍ ഫോമിലൂടെയാണ്.ഇത് സാധിക്കുന്നത്.സ്ഥിരമായ ലിങ്ക് ബ്ലോഗിന്‍റെ മുകളില്‍ കൊടുത്തിട്ടുണ്ട്.കാണുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക്.സേവാകുന്ന ഡാറ്റ മാറ്റാന്‍ പറ്റില്ല.അതിനാല്‍ ശ്രദ്ധിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment