ഗവണ്‍മെന്‍റ് സ്കൂളുകളില്‍ 01.04.2013 നോ അതിന് ശേഷമോ സര്‍വ്വീസില്‍ പ്രവേശിച്ചവരില്‍ ഇനിയും പ്രാണ്‍(PRAN)എടുക്കാത്തവരുടെ വിവരങ്ങള്‍ കാറ്റഗറി തിരിച്ച് 10.02.2015 നുള്ളില്‍ നേരിട്ടോ പ്രത്യേക ദൂതന്‍ മുഖേനയോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.ജോലിയില്‍ പ്രവേശിച്ച തീയ്യതി,നിയമന ഉത്തരവിന്‍റെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. ആരും നിലവിലില്ലെങ്കില്‍ Nil റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
No comments:
Post a Comment