സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday, 2 March 2015

2004-15 വര്‍ഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കാലിച്ചാക്കുകള്‍ വില്‍പ്പന നടത്തി , വില്‍പ്പന നികുതി  അടച്ച്  രശീതി കാലിച്ചാക്ക് രജിസ്റ്ററില്‍ പതിച്ച് വെയ്ക്കേണ്ടതാണ്.വിവരം 20.03.2015 നകം വില്‍പ്പന സംബന്ധിച്ച സ്റ്റേറ്റ്മെന്‍റ് സഹിതം ഓഫീസില്‍ ഹാജരാക്കാണ്ടേതാണ്

മാതൃക   

ആകെ ചാക്കുകളുടെ എണ്ണം  -

ആകെ ലഭിച്ച തുക            -

വില്‍പ്പന നികുതി              -

കാലിച്ചാക്ക് വിറ്റ് കിട്ടിയ മുഴുവന്‍തുകയും നൂണ്‍ മീല്‍ അക്കൗണ്ടില്‍ വരവ് വെയ്ക്കേണ്ടതാണ്.നികുതി ഇനത്തില്‍ അടച്ച തുക കുറവ് ചെയ്ത് അക്കൗണ്ടില്‍ രേഖപ്പെടുത്തുന്ന രീതി തെറ്റാണ് എന്നു കൂടി അറിയിക്കുന്നു.

                                     ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍.

No comments:

Post a Comment