സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Saturday, 21 March 2015

L.S.S/U.S.S ഹാള്‍ ടിക്കറ്റ്

L.S.S/U.S.S പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ 21.03.2015 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ഹാള്‍ടിക്കറ്റുകള്‍ മുഴുവനായും , ഓരോ കുട്ടിക്കും പ്രത്യേകമായും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.അതിനായുള്ള ഓപ്ഷനുകള്‍ സോഫ്റ്റ് വെയറില്‍ ലഭ്യമാണ്. (ആവശ്യമായ ഓപ്ഷനില്‍ ടിക് ചെയ്യുക)ഹാള്‍ ടിക്കറ്റിന്‍റെ  പുറകില്‍ പരീക്ഷയ്ക്കുള്ള നിര്‍ദ്ദേശങ്ങളും പ്രിന്‍റ് ചെയ്യാവുന്നതാണ്.

സൈറ്റ് ഇവിടെ 

സംശയങ്ങള്‍ കമന്‍റ് ബോക്സില്‍ ടൈപ്പ് ചെയ്യുക

No comments:

Post a Comment