നിര്‍ദ്ദേശങ്ങള്‍ താഴെ
...
Thursday, 11 June 2015
ജൂണ്‍ 19 വായനാദിനമായും ,ജൂണ്‍ 19 മുതല്‍ 25 വരെ വായനാവാരമായും ആചരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.ആയതിന്റെ ഭാഗമായി ഒരു ക്വിസ്സ് മത്സരം നടത്തുവാന്‍ തീരുമാനിച്ചിരിച്ചിട്ടുണ്ട്.2015 ജൂണ്‍ 13 ന് രാവിലെ 10.30 മണിക്ക് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (മുനിസിപ്പല്‍) കണ്ണൂരില്‍ വെച്ചാണ് നടത്തുന്നത്.എല്ലാ എല്‍.പി/യു.പി/എച്ച് .എസ് വിഭാഗത്തിലെ കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment