മുഴുവൻ സർക്കാർ , സ്കൂൾ പ്രധാനാധ്യാപകരും സർക്കു ലറിലെ നിർദ്ദേശം പാലി ക്കേണ്ടതാണ്. എയ് ഡഡ് സ്കൂൾ പ്രധാനാധ്യാപകർ വിവരംമാനേജർ മാരെ അറിയിച്ച് ഉടൻ ആസ് തി വിവരം ഫയൽ ചെയ്യാൻ ആവശ്യപ്പെ ടുകയും ചെയ്യേണ്ടതാണ്. കൂടാതെമുഴുവൻ പ്രധാനാധ്യാപകരും അവരവരുടെ മാനേജർ മാരുടെമെയിൽ ഐഡി /അഡ്രസ് ഓഫീസിൽ ഉടൻ അറിയിക്കേണ്ടതാണ്.
No comments:
Post a Comment