സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday, 12 July 2015

സ്‌കൂളുകളില്‍ 1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ കൂടുതലായി കൈപ്പറ്റിയ പുസ്തകങ്ങള്‍ എത്രയും വേഗം തളിപ്പറമ്പ DEO ഓഫീസിനോട് ചേര്‍ന്ന മുറിയില്‍ വെച്ചതിനുശേഷം പുസ്തകങ്ങളുടെ ലിസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. IX, X ക്ലാസ്സുകളില്‍ അധികമുള്ള പുസ്തകങ്ങള്‍ അതാത് സ്‌കൂള്‍ സ്റ്റോറുകളില്‍ അടിയന്തിരമായി എത്തിക്കേണ്ടതാണ്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

No comments:

Post a Comment