ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 31 ലേയ്ക്ക് മാറ്റി
2014-15 വര്‍ഷത്തെ ബാങ്ക് ട്രാന്‍സ്ഫര്‍ നടക്കാതെ പോയ കുട്ടികളുടെ അക്കൗണ്ട് വിവരങ്ങള്‍ 31.07.2015 വരെ എഡിറ്റ് ചെയ്യാവുന്നതാണ്.2014-15 വര്‍ഷത്തെ ബെനഫിഷ്യറി ലിസ്റ്റില്‍ ട്രാന്‍സ്ഫര്‍ നടക്കാത്ത കുട്ടികളുടെ അക്കൗണ്ടുകള്‍ ബാങ്ക് പാസ്സ്ബുക്കുമായി ഒത്തുനോക്കി വേണ്ടമാറ്റങ്ങള്‍ വരുത്താവുന്നതാണ്.
No comments:
Post a Comment