പാഠപുസ്തകങ്ങള്‍ ജില്ലാ തല ഹബ്ബുകളില്‍ നിന്ന് സൊസൈറ്റി സെക്രട്ടറിമാര്‍ ജൂലൈ 17, 18, 19 തീയ്യതികളില്‍ സ്വീകരിക്കേണ്ടതും സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യേണ്ടതുമാണ്. 20.07.2015 ന് മുഴുവന്‍പുസ്തകങ്ങളും കുട്ടികള്‍ക്കു വിതരണം ചെയ്തു എന്ന വിവരം പ്രധാനാദ്ധ്യാപകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടതാണ്.സര്‍ക്കുലര്‍ ഇവിടെ
No comments:
Post a Comment