സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 9 July 2015

സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ സ്‌കൂള്‍ മേധാവിക്ക് നല്‍കുവാനായി സംസ്ഥാനത്തെ എല്ലാ എയിഡഡ്/ഗവണ്‍മെന്റ്/അണ്‍ എയിഡഡ് സ്‌കൂളുകളിലും സഹായപ്പെട്ടി (Drop Box) സ്ഥാപിക്കേണ്ടതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

പുകയില വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത എല്ലാ സ്‌കൂളുകളും അടിയന്തിരമായി ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്.

-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍


No comments:

Post a Comment