സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday, 17 August 2015

തസ്തിക നിര്‍ണ്ണയത്തിനായി കുട്ടികളുടെ യു.ഐ.ഡി വിവരങ്ങള്‍‌ 18.08.2015 വൈകുന്നേരം 05 മണിക്ക് മുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.സര്‍ക്കുലര്‍ ഇവിടെ

യു.ഐഡി/ഇ.ഐ.ഡി നമ്പര്‍ ലഭ്യമല്ലാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ ഇത്തരം കുട്ടികളുടെ നിജസ്ഥിതി സംബന്ധിച്ച് പ്രധാനാദ്ധ്യാപകന്‍ ഒപ്പിട്ട്  മാനേജര്‍ മേലൊപ്പ് പതിച്ച് കുട്ടികളുടെ പേര് , അഡ്മിഷന്‍ നമ്പര്‍, ക്ലാസ്സ്, ഡിവിഷന്‍, ജനനതീയ്യതി,രക്ഷിതാവിന്റെ പേര്, മേല്‍വിലാസം തുടങ്ങിയവിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഡിക്ലറേഷന്‍ ലഭ്യമാക്കിയാല്‍ തസ്തിക നിര്‍ണ്ണയത്തിന് കണക്കാക്കാം.

സമ്പൂര്‍ണ്ണയില്‍ നിന്നും നമുക്ക് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാം.പിന്നീട് അത് ഉപയോഗിക്കുകയും ചെയ്യാം.മാതൃക താഴെ കൊടുക്കുന്നു.

ഇത് സി.എസ്.വി ഫയലായി മാറ്റാം.സേവ് ചെയ്ത റിപ്പോര്‍ട്ട് എപ്പോള്‍ വേണമെങ്കിലും പ്രിന്റ് ചെയ്യാം.ആവശ്യമില്ലെങ്കില്‍ ഡിലീറ്റ് ചെയ്യാം.പരിശ്രമിച്ച് നോക്കൂ സഹായം ആവശ്യമെങ്കില്‍ കമന്റ് ബോക്‌സില്‍ ടൈപ്പ് ചെയ്യാം.ഒരു ശ്രമം മാത്രമേ ആവശ്യമുള്ളു.തുടര്‍ന്ന് വായിക്കാന്‍ താഴെ ക്ലിക്ക്


സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്തതിനുശേഷം ഡാഷ് ബോര്‍ഡിലെ റിപ്പോര്‍ട്ടില്‍ ക്ലിക്ക് ചെയ്യുക.ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.




തുടര്‍ന്ന് റിപ്പോര്‍ട്ടിന് പേര് നല്‍കുക.അതിനുശേഷം നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ സെലക്റ്റ് ചെയ്യാം(ഒന്നാമത്തെ മേഖല)


ഇവിടെ നിന്നും ക്ലാസ്സ് സെലക്റ്റ് ചെയ്യാം(ഓരോ ക്ലാസ്സിന്റെ റിപ്പോര്‍ട്ടും വേറെ എടുക്കുന്നതായിരിക്കും ഉചിതം)

ആവശ്യമുള്ളവ ചിത്രത്തില്‍ കാണുന്നതുപോലെ സെലക്റ്റ് ചെയ്യുക

ഇനി നമുക്കാവശ്യമായ വിവരങ്ങള്‍ ആവശ്യമുള്ള ക്രമത്തില്‍ അടുക്കിവെയ്ക്കാം.


ഇവിടെ നിന്നും ക്രമം മാറ്റാന്‍ സാധിക്കും.ചുവന്ന വട്ടത്തിലുള്ള ബട്ടണുകളില്‍ ക്ലിക്കു ചെയ്താല്‍ മതി.ഏറ്റവും വലത്തെ ബട്ടണ്‍ ഡിലീറ്റ് ചെയ്യുന്നതിനാണ്


ആവശ്യത്തിനുള്ള ക്രമം ശരിയായാല്‍ സേവ് ചെയ്യുക


ഇനി റിപ്പോര്‍ട്ട് കാണാം


പ്രിന്റെടുക്കാം



ഇത് സി.എസ്.വി ഫയലായി മാറ്റാം.സേവ് ചെയ്ത റിപ്പോര്‍ട്ട് എപ്പോള്‍ വേണമെങ്കിലും പ്രിന്റ് ചെയ്യാം.ആവശ്യമില്ലെങ്കില്‍ ഡിലീറ്റ് ചെയ്യാം.പരിശ്രമിച്ച് നോക്കൂ സഹായം ആവശ്യമെങ്കില്‍ കമന്റ് ബോക്‌സില്‍ ടൈപ്പ് ചെയ്യാം.


വാട്ട്സ് ആപ്പ് നമ്പര്‍ രേഖപ്പെടുത്തുന്നതിന് ക്ലിക്ക്

No comments:

Post a Comment