സ്പാര്‍ക്കില്‍ പ്രഫഷണല്‍ ടാക്‌സ് സ്റ്റേറ്റ്മെന്‍റ് എടുക്കുന്നതെങ്ങനെ
സാലറി മാറ്റേഴ്സില്‍ നിന്ന് Salary matters-processing-Professional tax calculation ല്‍ എത്തുക-Professional tax calculation നില്‍ ക്ലിക്കു ചെയ്യുമ്പോള്‍ പുതിയ വിന്‍ഡോ തുറന്നു വരുംഇവിടെ നിന്നും
ഡി.ഡി.ഒ കോഡ് ,ബില്‍ ടൈപ്പ് എന്നിവ സെലക്റ്റ് ചെയ്യുക.ഇന്‍ക്ലൂഡ് പ്രഫഷണല്‍ ടാക്സ് ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന വിന്ഡോയില്‍ നിന്ന് ഫസ്റ്റ് ഹാഫ് സെലക്റ്റ് ചെയ്യുക.അതിനുശേഷം കണ്‍ഫേം ചെയ്യുക.
ഡയലോഗ് ബോക്സില്‍ ഒ.കെ കൊടുക്കുക.
അപ്പോള്‍ പുതിയ വിന്‍ഡോ എത്തും.
ഈ വിന്‍ഡോയില്‍ പ്രഫഷണല്‍ ടാക്സ് അടയ്ക്കേണ്ട ജീവനക്കാരുടെ പെന്‍ നം, പേര്, തുക എന്നിവ കാണാം.അതിനുതാഴെയുള്ള പ്രിന്‍റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റേറ്റ്മെന്‍റിന്‍റെ പ്രിന്‍റ് ഔട്ട് ലഭിക്കും.ഈ പ്രിന്‍റ് ഔട്ട് പഞ്ചായത്തില്‍ നല്‍കി ടാക്സ് അടയ്ക്കാം.കഴിഞ്ഞ വര്‍ഷം ടാക്സ് അടച്ചവര്‍ റിട്ടയര്‍ ചെയ്യുകയോ , ട്രാന്‍സ്ഫര്‍ ആകുകയോ ചെയ്താല്‍ വിവരം സ്റ്റേറ്റ്മെന്‍റിന്‍റെ അടിയില്‍ ചേര്‍ക്കുന്നത് നന്നായിരിക്കും.ജനറേറ്റ് ചെയ്ത ടാക്സ് പ്രിന്‍റ് എടുത്തതിനുശേഷം റിമൂവ് ചെയ്യാം ഇങ്ങനെ
No comments:
Post a Comment