ആറാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നുംജനറല്‍ 2,എസ്.സി. 1,എസ്.ടി.1,വ്യത്യസ്ത കഴിവുള്ളവര്‍ 1, എന്നിങ്ങനെ 5 കുട്ടികളെ തെരെഞ്ഞെടുത്ത് അവരുടെ പേരുവിവരം ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രജിസ്‌ട്രേഷന്‍ ഫീസായി 50 രൂപ സഹിതം 2015 ഒക്ടോബര്‍ 20 ന് മുന്‍പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നല്‍കണം.പരീക്ഷാ തീയതി 2015 നവംബര്‍ 21.
No comments:
Post a Comment