2014-15 വര്‍ത്തെ ശാസ്‌ത്രോത്സവത്തില്‍ ലഭിച്ച ട്രോഫികള്‍ എത്രയും പെട്ടെന്ന് പെരുമ്പടവ് സ്‌കൂളില്‍ എത്തിക്കേണ്ടതാണ്
01.10.2015 ന് നടന്ന മുതിര്‍ന്നവരെ ആദരിച്ചതിന്റെ റിപ്പോര്‍ട്ട് പങ്കെടുത്ത ആളുകളുടെ എണ്ണമടക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
No comments:
Post a Comment