സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday, 20 November 2015

വിലയിരുത്തല്‍ സമീപനം മാര്‍ഗ്ഗരേഖ-2015 -പ്രൈമറി-ക്ലിക്ക്

ഡിസംബര്‍ 10 മനുഷ്യാവകാശദിനം-പ്രതിജ്ഞ

ദേശീയ ദിനാഘോഷങ്ങളിലെ‍ ജീവനക്കാരുടെ പങ്കാളിത്തം-ക്ളിക്ക്

നവം 26 മുതല്‍  28 വരെ നടക്കുന്ന സംസ്ഥാന കായിക മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ആ വിവരം കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കേണ്ടതാണ്.

ചൈല്‍ഡ് റൈറ്റ്സ് എക്സ്പ്രസ്സ് ബസ് 21.11.2015 ശനി 2.30 ന് സര്‍ സയ്യിദ് പയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തിച്ചേരും .കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ ഉടന്‍  വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടുക

No comments:

Post a Comment