പ്രധാനാദ്ധ്യാപക സമ്മേളനം 30.11.2015, 02 മണിക്ക് BRC യില്‍വെച്ച് നടക്കുന്നു.28.11.2015 ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കാത്ത പ്രധാനാദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുവിവരം അന്നേ ദിവസം സമര്‍പ്പിക്കേണ്ടതാണ്.
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കലോത്സവ സംഘാടകസമിതി യോഗം 01.12.2015 02 മണിക്ക് നടുവില്‍ HSS ല്‍.
No comments:
Post a Comment