11.12.2015 ന് 10മണിമുതല്‍ 1 മണി വരെ പ്രധാനാദ്ധ്യാപകര്‍ക്കുള്ള പരിശീലനം BRC യില്‍ വെച്ച് നടക്കുന്നു.മേളകളുടെ ടോക്കണ്‍ഫ്‌ളാഗിന്റെ തുകയും,സ്‌കൂള്‍ വിഹിതവും അന്ന് അടയ്‌ക്കേണ്ടതാണ്.
സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണംസര്‍ക്കുലര്‍(ക്ലിക്ക്) പ്രഫോര്‍മ (ക്ലിക്ക്).
വേര്‍ഡ് ഫോര്‍മാറ്റില്‍ നല്‍കിയിരിക്കുന്നു. പ്രഫോര്‍മ 1 , പ്രഫോര്‍മ 2(ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന മാതൃകയുടെ മുകളിലുള്ള ഡൗണ്‍ലോഡ് ചെയ്യാനുള്ള അമ്പടയാളത്തില്‍ ക്ലിക്കുചെയ്യുക).PDF Format -Proforma I- Proforma II
No comments:
Post a Comment