സ്പാര്‍ക്കില്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ക്കാവശ്യമായ ലീവ് ഓണ്‍ ലൈനായി ചെയ്യാനുള്ള സംവിധാനം സ്പാര്‍ക്ക് ഒരുക്കിയിരിക്കുന്നു.PEN No -Mobile No എന്നിവ പാസ്സ് വേര്‍ഡ് ആയി ഉപയോഗിച്ച്ലീവ് എന്‍റര്‍ചെയ്യാവുന്നതാണ്. സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യുന്ന വിന്‍ഡോയുടെ താഴെ പുതിയ ഓപ്ഷന്‍ കാണാവുന്നതാണ്.ലിങ്ക് ഇവിടെയും കിട്ടും.

കലോത്സവം രജിസ്ട്രേഷന്‍ 16.12.2015 ന് നടുവില്‍ എച്ച്.എസ്.എസില്‍,17/12/2015 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍
No comments:
Post a Comment