2016-17 ലെ പാഠപുസ്തക ഇന്‍റന്‍റ് 02.01.2016 മുതല്‍ 08.01.2016 വരെ സമര്‍പ്പിക്കാം.രണ്ട് വാല്യങ്ങളുടെയും ഇന്‍റന്‍റ് സമര്‍പ്പിക്കണം.സമ്പൂര്‍ണ്ണയുടെ യൂസര്‍, പാസ്സ് വേര്‍ഡ്എന്നിവ ഉപയോഗിച്ച് സൈറ്റ് തുറന്ന് സ്കൂള്‍ സൊസൈറ്റി ആദ്യം കണ്‍ഫേം ചെയ്യണം.സര്‍ക്കുലറിന് ക്ലിക്ക്///// സൈറ്റിന് ഇവിടെ ക്ലിക്ക്
സൈറ്റ് ഇടതുവശത്ത് കാണാം കണ്‍ഫേം ബട്ടണ്‍ റിപ്പോര്‍ട്ട് പേജില്‍
No comments:
Post a Comment