കാസര്‍കോഡ് ഡയറ്റും IT@ സ്‌കൂളും ചേര്‍ന്ന് അധ്യാപകര്‍ക്കുവേണ്ടി ICT സാധ്യതകള്‍ ഉപയോഗിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി നിരവധിവിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു.ടീച്ചിംഗ് നോട്ട് വരെ ലഭ്യമാക്കിയിട്ടുണ്ട്.ഫലപ്രദമായി നാം ഉപയോഗിക്കേണ്ട ഒരു റിസോഴ്‌സ് ആണിത്.ലിങ്ക് ഇവിടെ. ലിങ്ക് ഇടതുവശത്തും കാണാം
No comments:
Post a Comment