സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Wednesday, 10 February 2016

2011-12 മുതലുള്ള തസ്തിക നിര്‍ണ്ണയം,നിയമനാംഗീകാരം എന്നിവ സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രഫോര്‍മകള്‍ പൂരിപ്പിച്ച് 15.02.2016 നകം ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

Declaration

ജില്ലാ തല സ്പോര്‍ട്സ് സെലക്ഷന്‍ 16.02.2016 ന് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നു01.01.2016 ന് 14 വയസ്സ് തികയാത്ത കുട്ടികള്‍ സാക്ഷ്യപത്രവും ഫോട്ടോയുമായി എത്തേണ്ടതാണ്.

12.02.2016 ന് എസ് റ്റി ഗ്രാന്‍റ് വിതരണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ രാവിലെ 10.30 മുതല്‍

No comments:

Post a Comment