സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday, 27 March 2016


സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഊട്ടുപുര,പാചകപ്പുര,ശുചീകരിച്ച വെള്ളം,സോളാര്‍പാനല്‍ ഉപയോഗിച്ചുള്ള ചൂടുവെള്ളം , കിണര്‍ വെള്ളം വൃത്തിയാക്കല്‍ തുടങ്ങിയവക്ക് MPLAD ഫണ്ടില്‍ ആവശ്യമുള്ള സ്‌കൂളുകള്‍ തന്നിരിക്കുന്ന ഫോര്‍മാറ്റില്‍ 29.03.2016 ന്  തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.(ഫോര്‍മാറ്റില്‍ അതെ എന്നത് ഉണ്ട് എന്നതിനെ സൂചിപ്പിക്കുന്നു.)

നിര്‍ദ്ദേശം-ഫോര്‍മാറ്റ് ക്ലിക്ക്‌

No comments:

Post a Comment