നാഷണല്‍ ഐ.സി.ടി അധ്യാപക അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 25.04.2016 ന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷാ ഫോറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാണ്.
25.04.2016 ന് രാവിലെ 10 മണിക്ക് മൂത്തേടത്ത് എച്ച്.എസ്.എസില്‍ വെച്ച് എക്സ്പെന്‍ഡിച്ചര്‍ ബില്ലുകള്‍ ഓണ്‍ലൈനായി ചെയ്യുന്നതി നുള്ള പരിശീലനം.തളിപ്പറമ്പ് ട്രഷറിയുടെ കീഴിലുള്ള ഡി.ഡി.ഒ മാര്‍ പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment