എയിഡഡ് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്ക് GAIN PF ല്‍ രണ്ടാം ഘട്ട പരിശീലനം 11.05.2016 ബുധന്‍ രാവിലെ 10 മണിക്ക് തളിപ്പറമ്പ് ബി.ആര്‍.സി യില്‍.താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നോ അല്ലെങ്കില്‍ മെയിലില്‍ നിന്നോ നോട്ടിന്‍റെ പ്രിന്‍റ് കൊണ്ടുവന്നാല്‍ ഉപകാരപ്രദമായിരിക്കും.
No comments:
Post a Comment