18.06.2016 ന് 10.30 ന് ടാഗോര്‍ HSS ല്‍ പ്രധാനാദ്ധ്യാപക സമ്മേളനം നടക്കുന്നു.എല്ലാ HS,UP,LP പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായി പങ്കെടുക്കേണ്ടതാണ്.
തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലയില്‍ ഉള്‍പ്പെടുന്ന LP/UP/HS സ്‌കൂളുകളില്‍ 2015-16 അധ്യയന വര്‍ഷം വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് വിലയിരുത്തലിനായി ജൂണ്‍ 30 നുള്ളില്‍ AEO/BRC യില്‍ എത്തിക്കേണ്ടതാണ്.
കോ-ഓര്‍ഡിനേറ്റര്‍ വിദ്യാരംഗം
- 2015-16 ല്‍ നിയമിക്കപ്പെട്ടവര്‍ക്ക് കെ.ടെറ്റ് പാസ്സാകാന്‍ 2018 വരെ അവസരം-ക്ലിക്ക്
- Circular - പാഠപുസ്തകങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് ഉള്ള നിര്‍ദേശങ്ങള്‍
- Circular - സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Circular - മികച്ച PTA 2015-16 തെരഞ്ഞെടുപ്പ് സംബന്ധിച്ച്
- പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് സംബന്ധിച്ച നിര്‍ദേശം
- സംസ്ഥാന അധ്യാപക അവാര്‍ഡ് 2016 - 17 സംബന്ധിച്ച നിര്‍ദേശം

No comments:
Post a Comment