നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday, 26 June 2016

പത്താം ശമ്പള പരിഷ്‌കരണ ഉത്തരവു പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുളള ശമ്പള കുടിശ്ശിക നാലു തുല്യ ഗഡുക്കളായി പണമായി ലഭിക്കുമെന്നാണു പറഞ്ഞിരിക്കുന്നത്.ഈ തുക 1/4/17,1/10/17, 1/4/18, 1/10/18എന്നിങ്ങനെയുള്ള തീയതികളിലായി നമുക്ക് നല്കും.തുടര്‍ന്ന് വായിക്കാന്‍ ചുവടെ ക്ലിക്ക്
ഇതിനു മുന്നോടിയായി ഏണ്‍ഡ് ലീവ്  സറണ്ടര്‍ ഉള്‍പ്പെടെ ഓരോ മാസത്തേയും തുക പലിശ സഹിതം കണക്കാക്കി ജൂണ്‍ 30 നകം സമര്‍പ്പിക്കേണ്ടതുണ്ട്.അതിന് സഹായകമായ ചിലസോഫ്റ്റ് വെയറുകള്‍ താഴെ കൊടുക്കുന്നു.ചുവടെ കൊടുത്തിരിക്കുന്ന സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍  വരുന്ന ഫയല്‍ ഡെസ്ക് ടോപ്പിലേയ്ക്ക് അണ്‍സിപ്പ് ചെയ്യുക.കണക്കു കൂട്ടല്‍ നടത്തുന്നതിനാവശ്യമായ ഡി.എ ചാര്‍ട്ട് ഏറ്റവും അടിയില്‍ കാണാം.
Download Circular of Finance Department

Pay revision Arrear Software V.3.92
Prepared by Shijoy Thalakottur

അണ്‍സിപ് ചെയ്യേണ്ടാത്തത്
Pay revision Arrear Software 
പ്രദീപ് കുമാര്‍.ടി.കെ,കൊക്കല്ലൂര്‍.

Download Pay Revision Arrear Calculator
Alrahiman

DA CHART Click

No comments:

Post a Comment