സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Tuesday, 28 June 2016

കുക്കിംഗ് ചാര്‍ജ് ഇ-ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സമര്‍പ്പിക്കേണ്ട പ്രഫോര്‍മ-ഇവിടെ ക്ലിക്ക്

പാചകക്കൂലിയുടെഡിക്ലറേഷന്‍നല്‍കുന്നതിനൊപ്പം,  കൈപ്പറ്റ്‌    രശീതി പാചകത്തൊഴിലാളിയുടെ അക്കൗണ്ട് നമ്പര്‍, ബാങ്ക്,ബാങ്ക് ശാഖ,ഐഎഫ്.എസ്.സി കോഡ്,പ്രവൃത്തി ദിനം,തുക ,എന്നിവ കാണിക്കണം.പാചകത്തൊഴിലാളികളുടെ അക്കൗണ്ട് SBT,SBI ബാങ്കുകളില്‍ തുടങ്ങുന്നതാണ് വേഗത്തില്‍ ഫണ്ട് ട്രാന്‍ഫര്‍ ചെയ്യുന്നതിന് സഹായിക്കുക.

2016 ജൂണ്‍ 1 മുതലുള്ള സ്‌കൂള്‍ പാചകതൊഴിലാളികളുടെ വേതനം പ്രത്യേകമായി   നല്‍കുന്നതായിരിക്കും.ആയതിനാല്‍ പാചകതൊഴിലാളികള്‍ക്കുള്ള വേതനം പ്രഥമാദ്ധ്യാപകര്‍ നല്‍കേണ്ടതില്ല.എന്‍.എം.പി 1 ഉം അനുബന്ധരേഖകളും തൊട്ടടുത്ത മാസം 1ന് തീയ്യതി 10 മണിക്ക് തന്നെ ഓഫീസില്‍ സമര്‍പ്പിക്കണം.പാചകതൊഴിലാളിയുടെ തൊഴില്‍ ദിനങ്ങള്‍ ,കുട്ടികളുടെ എണ്ണം,രസീതി മുതലായവ ഉള്‍ക്കൊള്ളിക്കണം.കൂടുതല്‍ വിവരങ്ങള്‍ NOON MEAL പേജില്‍ (മുകളില്‍)


No comments:

Post a Comment