സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday 9 June 2016

ഇനിയുള്ള നമ്മുടെ ജോലി ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണമനുസരിച്ച് പാഠപുസ്തകത്തിന്‍റെ  രണ്ടാം വോള്യത്തിന്‍റെ കണക്ക് എഡിറ്റ് ചെയ്യുകയാണ്.താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം,പാസ്സ് വേര്‍ഡ് ഇവ ഉപയോഗിച്ച് സൈറ്റില്‍ കയറി തിരുത്തല്‍ വരുത്താം.സൈറ്റിന്‍റെ ഇടതുവശത്തുള്ള Entry Form എന്ന പേജില്‍ പ്രവേശിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യുക.സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ എണ്ണം ശരിയായിരിക്കും.പ്രിന്‍റ് ഔട്ട്  പാഠപുസ്തക സൊസൈറ്റിയില്‍ നല്‍കാനാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്(സര്‍ക്കുലര്‍ ഇവിടെ) .പ്രതീക്ഷിത കണക്കുപ്രകാരം വാങ്ങിയ  ഒന്നാം വാല്യം പുസ്തകത്തിന്‍റെ എണ്ണം ശരിയായി ചേര്‍ക്കാന്‍ സാധിക്കും.അവസാന തീയ്യതി 13.06.2015.സൈറ്റിന് ഇവിടെ ക്ലിക്ക്

No comments:

Post a Comment