സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday, 6 June 2016

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
  2016-17 വര്‍ഷത്തെ സ്‌ക്കൂള്‍ കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട താഴെക്കാണുന്ന പ്രൊഫോര്‍മ യില്‍ ആറാം സാധ്യായ ദിവസം 8.6.2016 ന് 05 മണിക്ക് മുമ്പായി താഴെപറയുന്ന 5 രേഖകള്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് ( ആനുവല്‍ ഡാറ്റായില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും എണ്ണം രേഖപ്പെടുത്തേണ്ടതാണ് (റോള്‍ സ്‌ട്രെങ്ത്)

1)    ഫാറം -1 : 2 കോപ്പി ക്ലിക്ക്

2)   ഫാറം -2 : 1 കോപ്പി

3)   ഫാറം -3 : 1 കോപ്പി

4)   ആനുവല്‍ ഡാറ്റാ 2016-17 - 1 കോപ്പി

5)   കുട്ടികളുടെ ലിസ്റ്റ് - 2 കോപ്പി(സീരിയര്‍ നമ്പര്‍, അഡ്മിഷന്‍ നമ്പര്‍, ആണ്‍/പെണ്‍, എസ്.സി/എസ്.ടി/ഒബിസി/ജനറല്‍ എന്നിവ)

2015 -16 ലെ ഒ.ബി.സി,മുസ്ളിം,കൃസ്ത്യന്‍ വിഭാഗത്തില്‍പെട്ട കുട്ടികളുടെ എണ്ണം എത്രയും പെട്ടെന്ന് ഓഫീസില്‍ എത്തിക്കേണ്ടതാണ്.

No comments:

Post a Comment