സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday 4 August 2016

04.08.2016

പാദ വാര്‍ഷിക പരീക്ഷ ടൈം ടേബിള്‍ എല്‍.പി/യു.പി ക്ലിക്ക്
പാദവാര്‍ഷിക പരീക്ഷ  എച്ച്.എസ് സെക്ഷന്‍

അറിയിപ്പ്
ഐ.വി.ആര്‍.എസ് പോര്‍ട്ടലില്‍ എന്‍ട്രി നടത്താത്തതിനാല്‍ അടുത്ത പാദത്തിലേയ്ക്കുള്ള ഉച്ചഭക്ഷണത്തിന്റെ കണ്ടിജന്റ് ചാര്‍ജ് നിഷേധിച്ചതായി ഡി.പി.ഐ അറിയിക്കുന്നു.ആയതിനാല്‍ എല്ലാ പ്രധാനാദ്ധ്യാപകരും ഭക്ഷണം കഴിക്കുന്ന ആണ്‍യപെണ്‍ കുട്ടികളുടെ എണ്ണം അതാത് ദിവസം തന്നെ MDMS പോര്‍ട്ടലില്‍ എന്‍ട്രി നടത്തേണ്ടതാണ്.ഇല്ലെങ്കില്‍ തുക നിഷേധിക്കുന്നതായിരിക്കും.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ,തളിപ്പറമ്പ നോര്‍ത്ത്‌

No comments:

Post a Comment