സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday 5 August 2016

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ക്യാംപ് -09.08.2016

ഡിജിറ്റല്‍ സിഗ്നേച്ചര്‍ തയ്യാറാക്കുന്നതിന് 09.08.2016 ചൊവ്വാഴ്ച തളിപ്പറമ്പ നോര്‍ത്ത് ബി ആര്‍സി യില്‍ വെച്ച്  എച്ച്.എം.ഫോറത്തിന്റെ നേതൃത്വത്തില്‍ ക്യാംപ് സംഘടിപ്പിക്കുന്നു.ആലക്കോട്,ഉദയഗിരി,നടുവില്‍,ചപ്പാരപ്പടവ് പഞ്ചായത്തുകളില്‍ നിന്നുള്ള പ്രധാനാദ്ധ്യാപകര്‍ക്ക് രാവിലെ 10 മണി മുതലും മറ്റു പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് 12 മണി മുതലും ഡിജിറ്റള്‍ സിഗ്നേച്ചര്‍ തയ്യാറാക്കാം.ആധാര്‍ കാര്‍ഡ്(നമ്പര്‍), പാന്‍കാര്‍ഡ്(നമ്പര്‍), എന്നിവയും 600/-രൂപയും കരുതണം.ഓഗസ്റ്റ് 15 മുതല്‍ ബില്ല് തയ്യാറാക്കുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ.

നമ്മുടെ ബ്ലോഗില്‍ ഇടതുവശത്തുള്ള ഇ-മെയില്‍ ഇവിടെ എന്നതിനു താഴെ നിങ്ങളുടെ ഇ മെയില്‍ ഐ.ഡി ടൈപ്പ് ചെയ്ത് സബ്മിറ്റു ചെയ്യുക.അതിനു ശേഷം മെയില്‍ തുറന്ന് വന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കണ്‍ഫേം ചെയ്യുക.ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ വിവരങ്ങളും അപ്പപ്പോള്‍ മെയിലില്‍ എത്തും.


No comments:

Post a Comment