സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 18 August 2016

18.08.2016

      പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തും വിദ്യാഭ്യാസ ഉപഡയറക്ടറുടെ പുറത്തെഴുത്തും അറിവിലേക്കായി ഇതോടൊപ്പം അയക്കുന്നു. കത്തിൽ അവശ്യ പെട്ട പ്രകാരം സ്‌കൂളിലെ അധ്യാപകരുടെ ഫോൺ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ അടിയന്തിരമായി ഈ ഓഫീസിലേക്ക് അയക്കേണ്ടതാണ്.  പ്രൊഫോർമയിൽ യാതൊരു മാറ്റവും വരുത്താൻ പാടില്ല.  ഇമെയിൽ ആയി തന്നെ (Excel Sheet) വിവരം സമർപ്പിക്കേണ്ടതാണ് .


AEO TALIPARAMBA NORTH

എക്സല്‍ പ്രഫോര്‍മ ഇവിടെ

No comments:

Post a Comment